Tuesday 23 April 2013

കിണ്ണത്തപ്പം


കിണ്ണത്തപ്പം


ആവശ്യമായസാമഗ്രികള്‍
വറുക്കാത്ത അരിമാവ്- അരനാഴി
വറുത്ത അരിമാവ്-2സ്പൂണ്‍
കട്ടിതേങ്ങാപ്പാല്‍- അരനാഴി
ഉപ്പ്-1നുള്ള്
പഞ്ചസാര-4 സ്പൂണ്‍
ഏലക്കായ-2എണ്ണം(പൊടിച്ചത്)
ചെറിയജീരകം-4 എണ്ണം(പൊടിച്ചത്)


തയ്യാറാക്കുന്ന വിധം
 എല്ലാം കൂടി കൂട്ടിയോജിപ്പിക്കുക. കിണ്ണത്തില്‍ അല്പം നെയ്യ് പുരട്ടുക. അതിലേക്ക് കൂട്ട് ഒഴിക്കുക. കുക്കറിലോ ഇഡ്ഡലി കുട്ടുവത്തിലോ (OR IN OVEN)വച്ച് ആവിയില്‍ വേവിക്കുക


No comments:

Post a Comment