Monday 25 March 2019

Mango salad

MANGO SALAD.
ആവശ്യമായ സാമഗ്രികൾ
പഴുത്തമാങ്ങ-
പാൽ
പഞ്ചസാര
പഴങ്ങൾ
ടൂട്ടിഫ്രൂട്ടി
ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
മാമ്പഴവും കട്ടിയാക്കിയ പാലും പഞ്ചസാരയും ചേർത്തടിക്കുക..
തണുപ്പിക്കുക
പഴങ്ങൾ മുറിച്ചിടുക.
ഐസ്ക്രീം വയ്ക്കുക..

മീൻ പൊള്ളിച്ചത്

മീൻ പൊള്ളിച്ചത്....