ചിക്കന്‍
പുലാവ് തയ്യാറാക്കാം......
ആവശ്യമായ
സാമഗ്രികള്‍
1.ചിക്കന്‍-750
g
ബിരിയാണി
അരി-1kg
2.സവാള-3(കൊത്തിയരിഞ്ഞത്
)
3.തക്കാളി-2(കൊത്തിയരിഞ്ഞത്
)
4.ഇഞ്ചി-1കഷണം(ചതച്ചത്
)
5.വെളുത്തുള്ളി-10
അല്ലി(ചതച്ചത്
)
6.പച്ചമുളക്-4(ചതച്ചത്
)
7.മുളക്പൊടി-2
സ്പൂണ്‍
8.മഞ്ഞള്‍പൊടി-1
നുള്ള്
9.മല്ലിപ്പൊടി-അര
സ്പൂണ്‍
10.കുരുമുളക്പൊടി-
1 സ്പൂണ്‍
11.പെരുംജീരകപൊടി-അര
സ്പൂണ്‍
ഗരം
മസാലപൊടി-3നുള്ള്
12.എണ്ണ-200g
13.കട്ടിതേങ്ങപാല്-1കപ്പ്
14.കറിവേപ്പില
15.കാബേജ്,
ബീന്‍സ്,
കാരറ്റ്
- 150g വീതം
അരിഞ്ഞത്
16.മല്ലിയില
,പൊതിനയില
-100g
17.ഉപ്പ്
തയ്യാറാക്കുന്ന
വിധം
കോഴിയിറച്ചി
വൃത്തിയാക്കുക.
ചെറുതായി
അരിയുക. ചെറുനാരങ്ങ
നീര് ഉപയോഗിച്ച് നന്നായി
കഴുകുക.
പകുതി
വീതം മുളക്പൊടി ,മഞ്ഞള്‍പൊടി ,മല്ലിപ്പൊടി,കുരുമുളക്പൊടി
,
ഗരം
മസാലപൊടി ,
പെരുംജീരകപൊടി
,
ചതച്ച
ഇഞ്ചി ,വെളുത്തുള്ളി
,പച്ചമുളക്
,അല്പം
എണ്ണ ,പാകത്തിന്
ഉപ്പ്എന്നിവ കുഴച്ച് ഇറച്ചിയില്‍
പുരട്ടുക.
അര
മണിക്കൂര്‍ മാരിനേറ്റ്
ചെയ്യുക.
പാത്രം
ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക.
. ചിക്കന്‍
നിരത്തുക. പൊരിച്ച്
കോരുക. അതേ
പാത്രത്തില്‍ സവാള ,തക്കാളി
,പച്ചമുളക്
എന്നിവ കൊത്തിയരിഞ്ഞത് ഇട്ട്
വഴറ്റുക. ബാക്കി
പൊടികളും ചതച്ചതും ചേര്‍ക്കുക.
വഴറ്റുക.
അരി
കഴുകി ഊറ്റുക.
അരിയുടെ
ഇരട്ടി വെള്ളം(ഒരു
കപ്പ് കുറച്ച് )
പാത്രത്തിലേക്ക്
ഒഴിക്കുക.വെള്ളത്തില്‍
ഉപ്പ് ചേര്‍ക്കുക.
തിളപ്പിക്കുക.
അരി
ഇടുക.ഇളക്കുക.
പാന്‍
അടക്കുക. ചെറിയ
തീയില്‍ 10 മിനിട്ട്
..കഴിയുമ്പോള്‍
തോങ്ങാപ്പാല്‍ ഒഴിക്കുക.
ഇളക്കുക.
പാന്‍
അടക്കുക. ചെറിയ
തീയില്‍ 7 മിനിട്ട്
. കാബേജ്
,ബീന്‍സ്
,കാരറ്റ്
എന്നിവ അരിഞ്ഞത് ചേര്‍ക്കുക.
ഇളക്കുക.
പൊരിച്ച
ഇറച്ചി ചേര്‍ക്കുക.
ഇളക്കുക.
മല്ലിയില
പൊതിനയില എന്നിവ മുകളില്‍..പാന്‍
അടക്കുക. വളരെ
ചെറിയ തീയില്‍ 20
മിനിട്ട്
....
ചിക്കന്‍
പുലാവ് റെഡി....







Hi Teacher, Nice posts. I like to invite you to become a volunteer member of www.feminworld.com which is the first online magazine for women. If you are interested please mail me to editor@feminworld.com
ReplyDeleteRegards
Divya