ആലുബോണ്ട
ഉണ്ടാക്കിയാലോ....
ആവശ്യമായ
സാമഗ്രികള്‍
1.ഉരുളക്കിഴങ്ങ്
-4
2.സവാള
-2(കൊത്തിയരിഞ്ഞത്
)
3.കടലമാവ്
-150g
4.ഇഞ്ചി-1ചെറുകഷണം(ചതച്ചത്
)
5.വെളുത്തുള്ളി-5അല്ലി(ചതച്ചത്
)
6.മുളക്പൊടി-1
സ്പൂണ്‍
7.മഞ്ഞള്‍പൊടി-1
നുള്ള്
,കായപ്പൊടി-1
നുള്ള്
8.പച്ചമുളക്
-2
9.അയമോദകം-2
നുള്ള്
10.സോഡാപൊടി
-
11.എണ്ണ-
12.കടുക്
-
13.കറിവേപ്പില
14.ഉപ്പ്
15.നാരങ്ങനീര്
(പകുതി
നാരങ്ങ പിഴിഞ്ഞത് )
തയ്യാറാക്കുന്ന
വിധം
ഉരുളക്കിഴങ്ങ്
പുഴുങ്ങിവയ്ക്കുക.
പാന്‍
ചുടാകുമ്പോള്‍ അല്പം എണ്ണ
ഒഴിക്കുക. കടുക്
പൊട്ടിക്കുക. സവാള
കൊത്തിയരിഞ്ഞതും പച്ചമുളക്
അരിഞ്ഞതും ഇട്ട് വഴറ്റുക.
കറിവേപ്പില
ചേര്‍ക്കുക. ചതച്ച
ഇഞ്ചി , വെളുത്തുള്ളി
എന്നിവ ഇടുക. അയമോദകം
ഇടുക. മുളക്
പൊടി ,മഞ്ഞള്‍പൊടി
,കായപൊടി
എന്നിവ ഇടുക. പുഴുങ്ങിയ
ഉരുളകിഴങ്ങ് ഉടച്ച് ചേര്‍ക്കുക
.നന്നായി
ഇളക്കുക. ഉപ്പ്
പാകത്തിന് ..ഇറക്കുക.
തണുക്കുമ്പോള്‍
നാരങ്ങനീര് ചേര്‍ക്കുക.
ചെറിയ
ഉരുളകളാക്കുക.
കടലമാവും
സോഡാപ്പൊടിയും ഉപ്പും കട്ടിക്ക്
തരിയില്ലാതെ കലക്കുക.
ഉരുളകള്‍
ഈ കടലമാവില്‍ മുക്കി പൊരിക്കുക...
ആലുബോണ്ട
റെഡി....
ചൂടോടെ ചായയോടൊപ്പം
കഴിക്കൂ.......
ആലുബോണ്ട
ഉഴുന്നുവട പോലെ തൈരിലിട്ടും
കഴിക്കാം...




No comments:
Post a Comment