കരിമീന്‍
പൊള്ളിച്ചത്
ആവശ്യമായ
സാമഗ്രികള്‍
1.കരിമീന്‍
2.സവാള-2(കൊത്തിയരിഞ്ഞത്
)
3.തക്കാളി-2(കൊത്തിയരിഞ്ഞത്
)
4.ഇഞ്ചി-1(ചതച്ചത്
)
5.വെളുത്തുള്ളി-5(ചതച്ചത്
)
6.മുളക്പൊടി-2
സ്പൂണ്‍
7.മഞ്ഞള്‍പൊടി-1
നുള്ള്
8.മല്ലിപ്പൊടി-അര
സ്പൂണ്‍
9.കുരുമുളക്പൊടി-
അര
സ്പൂണ്‍
10.പെരുംജീരകപൊടി-1നുള്ള്
11.എണ്ണ-അര
സ്പൂണ്‍
12.കട്ടിതേങ്ങപാല്‍-1കപ്പ്
13.കറിവേപ്പില
14.ഉപ്പ്
തയ്യാറാക്കുന്ന
വിധം
കുരിമീന്‍
വൃത്തിയാക്കുക.
ആദ്യം
ഉപ്പും പിന്നീട് നാരങ്ങാനീരും
ഉപയോഗിച്ച് നന്നായി കഴുകുക.
കുറുകെ
വരയുക.
മുളക്പൊടി
,മഞ്ഞള്‍പൊടി
,മല്ലിപ്പൊടി
,കുരുമുളക്പൊടി
,പെരുംജീരകപൊടി
,ഉപ്പ്
,ചതച്ച
ഇഞ്ചി ,വെളുത്തുള്ളി
, അല്പം
എണ്ണ എന്നിവ കുഴച്ച്
മീനില്‍
പുരട്ടുക.
അര
മണിക്കൂര്‍ മാരിനേറ്റ്
ചെയ്യുക.
പാന്‍
ചുടാകുമ്പോള്‍ അല്പം എണ്ണ
പുരട്ടുക. വാഴയില
നിവര്‍ത്തി വയ്ക്കുക.
കരിമീന്‍
നിരത്തുക. സവാള
,തക്കാളി
എന്നിവ കൊത്തിയരിഞ്ഞത്
മുകളില്‍ നിരത്തുക.
തോങ്ങാപ്പാല്‍
ഒഴിക്കുക. വാഴയില
മൂടുക. പാന്‍
അടക്കുക. വളരെ
ചെറിയ തീയില്‍ 20
മിനിട്ട്
....കഴിയുമ്പോള്‍
തിരിച്ചിടുക. വീണ്ടും
20 മിനിട്ട്
വളരെ ചെറിയ തീയില്‍ …..
കരിമീന്‍
പൊള്ളിച്ചത് റെഡി....
ചപ്പാത്തിയോടൊപ്പമോ
അരിപ്പത്തിരിയോടൊപ്പമോ
ചോറിനോടൊപ്പമോ ചൂടോടെ
കൂട്ടാക്കൂ...







No comments:
Post a Comment