COCOPRAWN
ആവശ്യമായ
സാധനങ്ങള്‍
കൊഞ്ച്
- അര കിലോഗ്രാം
തേങ്ങ
-ഒരു മുറി
വെളിച്ചെണ്ണ
- 150g
വിനാഗിരി-
ഒരുസ്പൂണ്‍
ചുവന്നുള്ളി
-2
ഇഞ്ചി
-25g+25g
വെളുത്തുള്ളി
- 25g
പച്ചമുളക്-1
1.മഞ്ഞള്‍പൊടി
-
അര
ടീസ്പൂണ്‍
2.മുളക്പൊടി
-
2ടേബിള്‍
സ്പൂണ്‍+1ടേബിള്‍
സ്പൂണ്‍(പിരിയന്‍ മുളക്
മിക്സിയില്‍ തരിതരിയായി പൊടിച്ചെടുത്താല്‍ നന്നായിരിക്കും)
3.മല്ലിപൊടി
-
കാല്‍
ടേബിള്‍ സ്പൂണ്‍
4.പെരുംജീരകപൊടി
-അര
ടീസ്പൂണ്‍
5.ഗരംമസാലപൊടി
-
കാല്‍ടീസ്പൂണ്‍+കാല്‍ടീസ്പൂണ്‍
6.കുരുമുളക്പൊടി
- അര
ടീസ്പൂണ്‍
മല്ലിയില
-
അരിഞ്ഞത്
കറിവേപ്പില-
ഉപ്പ്-
തയ്യാറാക്കുന്ന
വിധം
കൊഞ്ച്
വൃത്തിയാക്കിയെടുക്കുക.
അല്പം
വിനാഗിരിയില്‍ കഴുകിയെടുക്കുക.
ചുവന്നുള്ളി
,
ഇഞ്ചി
,
വെളുത്തുള്ളി,
പച്ചമുളക്
,കുറച്ച് കറിവേപ്പില,എന്നിവ ചതച്ചെടുക്കുക.
കഴുകിയെടുത്ത
കൊഞ്ചില്‍ ചതച്ചത്
ചേര്‍ക്കുക.
അല്പം
വെളിച്ചെണ്ണയില്‍ 1,2,3,4
,5 ,6എന്നിവയും
ഉപ്പും ചേര്‍ത്തിളക്കി
കൊഞ്ചില്‍ ചേര്‍ക്കുക.
കൊഞ്ചില്‍
നന്നായി പിരട്ടിയോജിപ്പിക്കണം...
ഒരു
മണിക്കൂര്‍ മാരിനേറ്റ്
ചെയ്യുക.
തിരുകിയ
തേങ്ങയില്‍ 25gഇഞ്ചി
,
മുളക്പൊടി
1ടേബിള്‍
സ്പൂണ്‍,വിനാഗിരി
,ഉപ്പ്
എന്നിവ ചേര്‍ത്തിളക്കിയോജിപ്പിക്കുക.
ഒരു
മണിക്കൂര്‍ മാരിനേറ്റ്
ചെയ്യുക.
പാന്‍
ചൂടാകുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച്
കൊഞ്ച് പൊരിക്കാന്‍ ഇടുക.കറിവേപ്പില
ഇടുക.
മൂക്കുമ്പോള്‍
തിരിച്ചിടുക..
അല്പനേരം
കഴിയുമ്പോള്‍ തേങ്ങയിടുക.
ഇളക്കുക.
ഇളക്കുക.
മല്ലിയില
അരിഞ്ഞത് ചേര്‍ക്കുക.













No comments:
Post a Comment