Sunday, 23 December 2018

Home made chocolate Christmas cakecake

Home made Christmas  cake

Christmas  cake....home made cake
ആവശ്യമായ സാമഗ്രികൾ
മൈദ -3കപ്പ്
പഞ്ചസാരപൊടിച്ചത്-നാലര കപ്പ്
കൊക്കോപൗഡർ-7ടേബിൾസ്പൂൺ
ബേക്കിംഗ്സോഡ-2ടീസ്പൂൺ
ബേക്കിംഗ് പൗഡർ-2ടീസ്പൂൺ
വാനില എസ്സൻസ്-5ടീസ്പൂൺ
ബട്ടർമിൽക്ക്-ഒന്നരകപ്പ്(പാലിൽ ഒരു സ്പൂൺ വിനാഗിരിഒഴിച്ച്30മിനിട്ട് വച്ചിരുന്നാൽ മതി)
Fresh cream-
മുട്ട-4
Butter-200g
ഉപ്പ്-
തയ്യാറാക്കുന്ന വിധം
1. Butter നന്നായി beater ഉപയോഗിച്ച് അടിക്കുക.
മുട്ട ചേർക്കുക.അടിക്കുക.
അല്പം ഉപ്പ് ചേർക്കുക.
Vanila essence ചേർക്കുക ..
നന്നായി  അടിക്കുക.
2. 3കപ്പ് മൈദ, 3കപ്പ് പഞ്ചസാരപൊടി,4സ്പൂൺകൊക്കോപൗഡർ,ബേക്കിംഗ്സോഡ,ബേക്കിംഗ്പൗഡർ,എന്നിവ അരിച്ചെടുത്ത് നന്നായി mix ചെയ്യുക.
3.ബട്ടർമിൽക്ക്
മൂന്നും കൂടി നന്നായി  beat ചെയ്യുക.
Preheat ചെയ്ത ഓവനിൽ..cake option ..30 മിനിട്ട്.(മൂന്ന്പ്രാവശ്യം മൂന്ന് വലിപ്പത്തിലുള്ള oven friendly പാത്രങ്ങളിൽ)പാത്രത്തിൽ butter തേച്ച് പിടിപ്പിക്കുക..കുറച്ച് മൈദപൊടി കൂടി  പിടിപ്പിക്കണം...കേക്ക് ഒട്ടിപ്പിടിക്കാതിരിക്കാൻ...
4.ഐസിംഗ്ക്രീം തയ്യാറാക്കൽ
Fresh cream ,പഞ്ചസാരപൊടിച്ചത് ഒന്നരകപ്പ്,cocopowderഎന്നിവ ഒരേദിശയിൽ നന്നായി  beat ചെയ്യുക.

കേക്ക്കൂട്ടിച്ചേർക്കൽ
ഏറ്റവും  വലുത് അടിയിൽ..പങ്ചസാര സിറപ്പ് കുടയുക. ഐസിംഗ്ക്രീം തേച്ച്പിടിപ്പിക്കുക..
ഇതുപോലെ രണ്ട് കേക്കുകളുംചെയ്യുക..
അലങ്കരിച്ച് ഭംഗിയാക്കുക..























No comments:

Post a Comment