പുളിയിഞ്ചി
ആവശ്യമായ സാധനങ്ങള്‍
വെളിച്ചെണ്ണ - 4 സ്പൂണ്‍
കടുക് , ഉലുവ -പൊട്ടിക്കാന്‍
പച്ചമുളക് -10 എണ്ണം
വാളന്‍പുളി - നെല്ലിക്കാ വലുപ്പത്തില്‍
ശര്‍ക്കര -50g
മുളക്‌പൊടി -1 സ്പൂണ്‍
മഞ്ഞൾപ്പൊടി -1 നുള്ള്
കായപ്പൊടി -അര നുള്ള്
ഉലുവപ്പൊടി-അരനുള്ള്
ചെറിയ ഉള്ളി(കൊത്തിയരിഞ്ഞത്) - 3
ഇഞ്ചി (കൊത്തിയരിഞ്ഞത്) - 1ചെറിയ കഷണം
വെളുത്തുള്ളി(കൊത്തിയരിഞ്ഞത്)- 2 അല്ലി
കറിവേപ്പില -
ഉപ്പ്
തയ്യാറാക്കുന്ന വിധം
പച്ചമുളക് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് കോരുക...
ആ എണ്ണയില്‍ ഉലുവ പൊട്ടിക്കുക. കടുക് പൊട്ടിക്കുക.
കറിവേപ്പില ഇടുക.
ചെറിയ ഉള്ളി(കൊത്തിയരിഞ്ഞത്) , ഇഞ്ചി (കൊത്തിയരിഞ്ഞത്) എന്നിവ ആ എണ്ണയില്‍ തന്നെ വഴറ്റുക..
മുളക്‌പൊടി , മഞ്ഞപ്പൊടി , കായപ്പൊടി എന്നിവ ചേര്‍ക്കുക. ഇളക്കുക.
വാളന്‍പുളി നന്നായി പിഴിഞ്ഞ് ഒഴിക്കുക..
ശര്‍ക്കര ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കുക. ഇളക്കുക. വറുത്തെ
ടുത്ത മുളക് ചേർക്കുക...
ചെറുതീയിൽ ഇളക്കിക്കൊണ്ടിരിക്കുക..
നന്നായി കുറുകുമ്പോള്‍ ഇറക്കുക...
പുളിയിഞ്ചി റെഡി

No comments:
Post a Comment