ആവശ്യമായ
സാധനങ്ങള്‍
ചീനഭരണി
കറുത്ത
മുന്തിരി -1kg
വെള്ളം-5
ലിറ്റര്‍
കാരമല്‍-20ml
പട്ട-10g
ഗ്രാമ്പു-10g
ഏലയ്ക്ക-10g
ഗോതമ്പ്-20g
പഞ്ചസാര-4kg
തയ്യാറാക്കുന്ന
വിധം
ലിറ്റര്‍
വെള്ളം തിളപ്പിച്ചാറ്റിയെടുക്കുക
കാരമല്‍ ചേര്‍ക്കുക.
പഞ്ചസാര
ചേര്‍ക്കുക.
ഇളക്കുക..
കറുത്ത
മുന്തിരി നന്നായി കഴുകി
തുടച്ചെടുക്കുക..
ചീനഭരണിയില്‍
കറുത്ത മുന്തിരി ,
കാരമല്‍
പഞ്ചസാര വെള്ളം ,പട്ട
,ഗ്രാമ്പു,
ഏലയ്ക്ക,
ഗോതമ്പ്
എന്നിവ ചേര്‍ക്കുക.
ഇളക്കുക..
21
ദിവസം
രാത്രിയില്‍ ഇളക്കുക...
അതിന്
ശേഷം ദിവസം ഭരണി മൂടിക്കെട്ടി
വയ്ക്കുക...
21
ദിവസം
കഴിയുമ്പോള്‍ തുണിയില്‍
അരിച്ച് പിഴിഞ്ഞെടുക്കുക....
ഉപയോഗിക്കാന്‍
റെഡി.......
ആവശ്യത്തിന്
പകര്‍ന്ന ശേഷം ഭരണി മൂടിക്കെട്ടി
വയ്ക്കുക...



No comments:
Post a Comment