ഇറച്ചിക്കേക്ക്
ഉണ്ടാക്കാം....
ആവശ്യമായ
സാമഗ്രികള്‍
കോഴിയിറച്ചി
(എല്ലില്ലാത്തത്)-150g
സവാള-2
പച്ചമുളക്-3
മുട്ട-3
മഞ്ഞള്‍പ്പൊടി,
മല്ലിപ്പൊടി,
മുളക്
പൊടി
കുരുമുളക്
പൊടി
പെരുംജീരകപൊടി
,
ഗരം
മസാലപൊടി
കറിവേപ്പില-
നെയ്യ്-1
spoon
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന
വിധം
കോഴിയിറച്ചി
,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,
മുളക് പൊടി പെരുംജീരകപൊടി
, ഗരം മസാലപൊടി,
കുരുമുളക് പൊടി
(ഓരോ നുള്ള് വീതം)
,പച്ചമുളക് ,ഉപ്പ്
എന്നിവ ചേര്‍ത്ത് വേവിക്കുക.
വെന്ത
ശേഷം ചോപ്പ് ചെയ്തെടുക്കുക.
പാന്‍
ചൂടാകുമ്പോള്‍ അല്പം
എണ്ണയൊഴിക്കുക. സവാള
,പച്ചമുളക് എന്നിവ
വഴറ്റുക. മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി,
മുളക് പൊടി പെരുംജീരകപൊടി
, ഗരം മസാലപൊടി
,കുരുമുളക് പൊടി(
ഓരോ നുള്ള് വീതം)
ചേര്‍ക്കുക.
കറിവേപ്പില ചേര്‍ക്കുക.
ചോപ്പ് ചെയ്തെടുത്ത
ഇറച്ചി ചേര്‍ക്കുക. കൂട്ട്
റെഡി.
മുട്ട
അടിച്ചെടുക്കുക. അതിലേക്ക്
കൂട്ട് ചേര്‍ത്ത് നന്നായി
മിക്സ് ചെയ്യുക.
പാന്‍
ചൂടാകുമ്പോള്‍ അല്പം നെയ്യ്
ഒഴിക്കുക . മിക്സ്
അതിലേക്ക് ഒഴിക്കുക. പാന്‍
അടക്കുക. 10 മിനിട്ട്
ചെറുതീയില്‍.വേവിക്കുക...ഇറക്കുക.
ചൂടോടെ
ഇറച്ചിക്കേക്ക് രുചിക്കൂ....









No comments:
Post a Comment