Wednesday, 7 August 2013

ഫൂജുമിക്സ് നോമ്പുതുറക്കാന്‍....


ആവശ്യമായ സാമഗ്രികള്‍
പഴവര്‍ഗങ്ങള്‍(മുന്തിരി, കൈതച്ചക്ക, ആപ്പിള്‍, തണ്ണിമത്തന്‍,മാങ്ങ, ഏത്തപ്പഴം ,മാതളം )എന്നിവ
ചെറുതായി അരിഞ്ഞത്
കരിക്ക്-ചെറുതായി അരിഞ്ഞത്
കശുവണ്ടി-
ഈത്തപ്പഴം(കുരുകളഞ്ഞ് പിച്ചിയെടുത്തത്)
ഉണക്കമുന്തിരി- 
ഏലക്ക-2
തയ്യാറാക്കുന്ന വിധം
കൈതച്ചക്ക ,മാങ്ങ ,ഏലക്ക എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. അതിലേക്ക് പഴങ്ങള്‍ ,കരിക്ക് , കശുവണ്ടി, ഈത്തപ്പഴം, ഉണക്കമുന്തിരി എന്നിവ ചേര്‍ക്കുക.
ഫ്രൂജുമിക്സ് റെഡി...

No comments:

Post a Comment