Thursday, 1 August 2013

മുളക് വട


മുളക് വട ഉണ്ടാക്കാം...

ആവശ്യമായ സാമഗ്രികള്‍

വട മുളക്-4
കടലമാവ്-100g
മുളക് പൊടി(പിരിയന്‍ മുളക്)-1സ്പൂണ്‍
കായപ്പൊടി-ഒരു നുള്ള്
ഉപ്പ്-
വെളിച്ചെണ്ണ-പൊരിച്ചെടുക്കാന്‍ പാകത്തിന്..

തയ്യാറാക്കുന്ന വിധം
കടലമാവ് , മുളക് പൊടി, കായപ്പൊടി, ഉപ്പ്, എന്നിവ വെള്ളത്തില്‍ കട്ടിക്ക് കലക്കുക.
പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. വട മുളക് അരിഞ്ഞ് മാവില്‍ മുക്കി പൊരിച്ചെടുക്കുക.
മുളക് വട റെഡി...







No comments:

Post a Comment