Friday, 26 July 2013

നഹ് മാനിയ......

നഹ് മാനിയ കഴിക്കാം....................


നഹ് മാനിയ
ആവശ്യമായ സാമഗ്രികള്‍
കാബേജ് -250g(നീളത്തില്‍ അരിഞ്ഞത് )
സവാള -2
പച്ചമുളക് -5 എണ്ണം(നീളത്തില്‍ അരിഞ്ഞത് )
മുട്ട -3 എണ്ണം
മൈദാമാവ് - 250g
സോഡാപൊടി -
നെയ്യ് -50g
എണ്ണ-
ഉപ്പ്

തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങിവയ്ക്കുക. കാബേജ് ,സവാള ,പച്ചമുളക് എന്നിവ മുട്ടയുമായി യോജിപ്പിക്കുക.
മൈദാമാവ് ,സോഡാപൊടി ,നെയ്യ് ,ഉപ്പ് എന്നിവ ചൂട് വെള്ളത്തില്‍ കുഴച്ച് ഉരുളകളാക്കുക.
ഉരുളകള്‍ പരത്തുക. അതിന്റെ പുറത്ത് കാബേജ് മുട്ട മിശ്രിതം വയ്ക്കുക. പൊതിഞ്ഞ് റോളുകള്‍ ആക്കുക.
പാന്‍ ചുടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഓരോ റോളുകളായി പൊരിച്ചെടുക്കുക.
നഹ് മാനിയ റെഡി....

കുറച്ച് കായ ബജി കൂടി ഉണ്ടാക്കൂ.....









No comments:

Post a Comment