Sunday, 19 May 2013

ഫ്രൂട്ട് സാലഡ്


ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ?
 
ഫ്രൂട്ട് സാലഡ്
ആവശ്യമായ സാമഗ്രികള്‍
കട്ടിപാല്‍-400ml
കസ്റ്റാര്‍ഡ് പൗഡര്‍-3spoon
പഞ്ചസാര-350g
പഴങ്ങള്‍-(ഏത്തപ്പഴം, മുന്തിരി, പപ്പായ, മാങ്ങ, ചെറി,)-250g
ഐസ് ക്രീം-100g
തയ്യാറാക്കുന്ന വിധം
പഞ്ചസാര സിറപ്പ് തയ്യാറാക്കല്‍- 250g പഞ്ചസാര പാത്രത്തില്‍ അളന്നെടുക്കുക. അതേ അളവ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തണുപ്പിക്കുക.
അരിഞ്ഞ പഴങ്ങള്‍ ചേര്‍ക്കുക.ഫ്രിഡ്ജില്‍ വയ്ക്കുക.

കട്ടിപ്പാലില്‍ 100gപഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത പാലില്‍ കസ്റ്റാര്‍ഡ് ലയിപ്പിക്കുക. തിളച്ച പാലിലേക്ക് ചേര്‍ക്കുക. ഇളക്കുക. ഇറക്കിവയ്ക്കുക. തണുപ്പിക്കുക. ഫ്രിഡ്ജില്‍ വയ്ക്കുക.

ഗ്ലാസില്‍ എടുക്കുന്ന വിധം

കസ്റ്റാര്‍ഡ്+ സിറപ്പ്+ഐസ് ക്രീം

ഫ്രൂട്ട് സാലഡ് റെഡി....

പഞ്ചസാര സിറപ്പ്


തയ്യാറാക്കിയ കസ്റ്റാര്‍ഡ്



അരിഞ്ഞ പഴങ്ങള്‍ പഞ്ചസാര സിറപ്പില്‍

ആദ്യം കസ്റ്റാര്‍ഡ്



No comments:

Post a Comment