കുല്‍ഫി
വീട്ടില്‍ ഉണ്ടാക്കിയാലോ?
കുല്‍ഫി
സ്റ്റിക്ക്
ആവശ്യമായ
സാമഗ്രികള്‍
കട്ടിപാല്‍-300ml
പഞ്ചസാര-350g
വെര്‍മിസെല്ലി-100g
വാനില
എസ്സന്‍സ്-1spoon
പാല്‍ക്രീം-2spoon
തയ്യാറാക്കുന്ന
വിധം
കട്ടിപ്പാലില്‍
പഞ്ചസാരയും ചേര്‍ത്ത്
തിളപ്പിക്കുക.
തണുപ്പിക്കുക.
വെര്‍മിസെല്ലി
വെള്ളത്തില്‍ വേവിക്കുക.
ഊറ്റുക.(പച്ചവെള്ളം
ഒഴിച്ച് വേണം ഊറ്റേണ്ടത്.)
.തണുപ്പിക്കുക.
പാലില്‍
വെര്‍മിസെല്ലി ചേര്‍ക്കുക.പാല്‍ക്രീമും
ചേര്‍ക്കുക. വാനില
എസ്സന്‍സ് ചേര്‍ക്കുക.
കുല്‍ഫി
ട്രേയിലേക്ക് ഒഴിക്കുക.
ഫ്രിഡ്ജില്‍
വയ്ക്കുക. 4 മണിക്കൂര്‍
നേരം തണുപ്പിക്കുക.
കുല്‍ഫി
സ്റ്റിക്ക് റെഡി....









No comments:
Post a Comment