Friday, 17 May 2013

മാംഗോ ഷേക്ക്


മാംഗോ ഷേക്ക് ഉണ്ടാക്കാം..........
 
മാംഗോ ഷേക്ക്
ആവശ്യമായ സാമഗ്രികള്‍
മാങ്ങ-4

പഞ്ചസാര-250g

കട്ടിയാക്കിയ പാല്‍-300ml

കശുവണ്ടിപ്പരിപ്പ്-50g

ഏലയ്ക്ക-1

പാല്‍ ക്രീം-2spoon

തയ്യാറാക്കുന്ന വിധം

മാങ്ങ, പഞ്ചസാര, കട്ടിയാക്കിയ പാല്‍, കശുവണ്ടിപ്പരിപ്പ്,ഏലയ്ക്ക, പാല്‍ക്രീം എന്നിവ മിക്സിയില്‍ അടിക്കുക. ഗ്ലാസിലേക്ക് പകരുക.

മാംഗോ ഷേക്ക് റെഡി....



No comments:

Post a Comment