ചപ്പാത്തിയ്ക്ക് കൂട്ട് കാപ്സിക്കം റോസ്റ്റ്
ആവശ്യമായ സാമഗ്രികള്‍
കാപ്സിക്കം- പല നിറത്തിലുള്ളത്(ഓരോന്ന്)
തക്കാളി- നാല് (ചോപ്പ് ചെയ് തത്)
സവാള-നാല് (ചോപ്പ് ചെയ് തത്)
പച്ചമുളക്-മൂന്ന്
കറിവേപ്പില-
മല്ലിയില-
ഉപ്പ്-
മുളക്
പൊടി(പിരിയന്‍ മുളക്)-2സ്പൂണ്‍
മഞ്ഞള്‍
പൊടി-1നുള്ള്
പെരുംജീരകപൊടി-1നുള്ള്
ഗരം
മസാലപൊടി-1നുള്ള്
വെളിച്ചെണ്ണ-50g
തയ്യാറാക്കുന്ന വിധം
പാന്‍
ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. കറിവേപ്പില ഇടുക. ചോപ്പ് ചെയ് ത സവാള ,പച്ചമുളക് എന്നിവ ചേര്‍ക്കുക. വഴറ്റുക. വാടിക്കഴിയുമ്പോള്‍
ചോപ്പ് ചെയ് ത തക്കാളി ചേര്‍ക്കുക.
വഴറ്റുക. കാപ്സിക്കം ചേര്‍ക്കുക.
വഴറ്റുക. ഉപ്പ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, പെരുംജീരകപൊടി, ഗരം മസാലപൊടി എന്നിവ ചേര്‍ക്കുക. ഇളക്കുക. മല്ലിയില ചേര്‍ക്കുക. ഇറക്കുക.
ചൂടോടെ
ചപ്പാത്തിയ്ക്കൊപ്പം കൂട്ടാക്കൂ...
![]() |
| chopped onion |
![]() |
| chopped tomato |







No comments:
Post a Comment