Monday, 25 March 2013

കാട്ടുനെല്ലിയ്ക്ക- പുരട്ടിയാലോ?


കാട്ടുനെല്ലിയ്ക്ക -പുരട്ടിയത്
ആവശ്യമായ സാമഗ്രികള്‍
കാട്ടുനെല്ലിയ്ക്ക-1kg
ഇഞ്ചി-100g
വെളുത്തുള്ളി-100g
കായപ്പൊടി-അര സ്പൂണ്‍
ഉലുവാപ്പൊടി-2spoon
മുളക്പൊടി-4spoon
ഉപ്പുപൊടി-2spoon
തയ്യാറാക്കുന്ന വിധം
കാട്ടുനെല്ലിയ്ക്ക ആവിയില്‍ വേവിയ്ക്കുക.
പാത്രം ചൂടാകുമ്പോള്‍ നല്ലെണ്ണ ഒഴിയ്ക്കുക. ചതച്ച  ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക.കായപ്പൊടി ചേര്‍ക്കുക. വഴറ്റുക. ഉലുവാപ്പൊടി ,മുളക്പൊടി, ഉപ്പുപൊടി എന്നിവ ചേര്‍ക്കുക. വഴറ്റുക. കാട്ടുനെല്ലിയ്ക്ക ചേര്‍ക്കുക. ഇളക്കുക.
തണുത്തശേഷം ഗ്ലാസ്ഭരണിയില്‍ ഇട്ടു വയ്ക്കുക.

ആവിയില്‍ പുഴുങ്ങുന്നു

ഇഞ്ചി ചതച്ചത്

വെളുത്തുള്ളി ചതച്ചത്



 കടപ്പാട് : മധു അണ്ണന്റെ ഭാര്യ

No comments:

Post a Comment