Friday, 5 April 2013

പരിപ്പ് വട


5 മണി ചായയ്ക്ക് പരിപ്പ് വടയായാലോ?
ആവശ്യമായസാമഗ്രികള്‍

1.ഉഴുന്നുപരിപ്പ് - 100g
   കടലപ്പരിപ്പ് - 75 g
    തുവരപ്പരിപ്പ് -150g
2.കായപ്പൊടി- മൂന്ന് നുള്ള്
   വറ്റല്‍ മുളക് - മൂന്ന്
   പച്ചമുളക്-നാല്
    ഇഞ്ചി- ഒരു ചെറിയകഷണം
    ഉപ്പ് -പാകത്തിന്
    കറിവേപ്പില- രണ്ട് തണ്ട്
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ കഴുകി കുതിര്‍ത്ത ശേഷം  രണ്ടാമത്തെ ചേരുവ ചേര്‍ത്ത് തരുതരിപ്പായി അരച്ചെടുക്കുക.

അല്പാല്പം ഉരുട്ടി ഉള്ളം കൈയില്‍ വച്ച് പരത്തി ശേഷം ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക.










No comments:

Post a Comment