ഇപ്പോള്‍
ധാരാളം അയല കിട്ടുന്നുണ്ടല്ലോ?
ഒരു
അയലക്കറി രുചിച്ചാലോ?
പച്ചപാല്‍പുളിയാണം-
അയല
ആവശ്യമായ
സാമഗ്രികള്‍
അയല-
400g
ചെറിയ
ഉള്ളി-150g
തക്കാളി-2
പച്ചമുളക്-3
ഉലുവ-
4 എണ്ണം
മുളക്പൊടി-3spoon
മല്ലിപ്പൊടി-1spoon
കുരുമുളക്
പൊടി- അര
സ്പൂണ്‍
പെരും
ജീരകപ്പൊടി-3
നുള്ള്
ഉലുവാപ്പൊടി-3
നുള്ള്
തേങ്ങാപ്പാല്‍-പകുതി
തേങ്ങ
വെളിച്ചെണ്ണ-100
വാളന്‍പുളി-50
g
ഉപ്പ്-
കറിവേപ്പില-
തയ്യാറാക്കുന്ന
വിധം
അയല
നാരങ്ങാനീരോ ഉപ്പോ ഉപയോഗിച്ച്
വൃത്തിയായി കഴുകിയെടുക്കുക
പാന്‍
ചൂടാകുമ്പോള്‍ വെളിച്ചെണ്ണ
ഒഴിയ്ക്കക.
പച്ചഉലുവ
ഇട്ട് പൊട്ടിയ്ക്കുക.ചെറുതായി
അരിഞ്ഞ ചെറിയഉള്ളി ,പച്ചമുളക്
എന്നിവ വഴറ്റുക(മിനിട്ട്).
തക്കാളി
അരിഞ്ഞത് ചേര്‍ക്കുക.
വഴറ്റുക.
മുളക്പൊടി
,മല്ലിപ്പൊടി
,കുരുമുളക്
പൊടി ,പെരും
ജീരകപ്പൊടി ,തേങ്ങാപ്പാല്‍
,വാളന്‍
പുളി എന്നിവ മിക്സിയില്‍
അടിച്ചെടുക്കുക.
ഇത്
വഴറ്റിയതിലേയ്ക്ക് ചേര്‍ക്കുക.
ഉപ്പ്
പാകത്തിന് ചേര്‍ക്കുക.
തിളയ്ക്കാന്‍
അനുവദിയ്ക്കുക.
അയല
ഓരോന്നായി ഇടുക.
കറിവേപ്പില
ചേര്‍ക്കുക.
നന്നായി
തിളച്ച ശേഷം ഉലുവാപ്പൊടി
ചേര്‍ക്കുക.
ചെറുതീയില്‍
അഞ്ച് മിനിട്ട് കൂടി തിളപ്പിയ്ക്കുക.
പച്ചപാല്‍പുളിയാണം
റെഡി






No comments:
Post a Comment