Sunday, 18 September 2011

കണവാതോരന്‍

കണവാതോരന്‍

ആവശ്യമായ സാമഗ്രികള്‍
കണവ-ചെറുതായ് അരിഞ്ഞത്
പച്ചമുളക്-4
ഇഞ്ചി-ഒരു കഷണം
വെളുത്തുള്ളി-രണ്ട് അല്ലി
മഞ്ഞള്‍പൊടി
തേങ്ങ ചിരകിയത്-(ഒരു മുറി തേങ്ങ)
പെരുംജീരകം-ഒരു നുള്ള്
കറിവേപ്പില
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
കണവ ,മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിയ്ക്കുക.
തേങ്ങ ചിരകിയത് , പച്ച മുളക്, ഇഞ്ചി,ഉപ്പ് ,കറിവേപ്പില പെരുംജീരകം വെളുത്തുള്ളി എന്നിവ മിക്സിയില്‍ അരച്ചെടുക്കുക.
തേങ്ങാക്കൂട്ട് ചേര്‍ക്കുക. ഇളക്കുക.
കടുക് താളിയ്ക്കുക.
ചൂടോടെ ഉപയോഗിക്കൂ.....











 

No comments:

Post a Comment