കായബജി
ആവശ്യമായ സാമഗ്രികള്‍
കറികായ-നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്(2 കായ)
കടലമാവ്-150g
മുട്ട-വെള്ളക്കരു-1
മുളക്പൊടി-1 സ്പൂണ്‍
കായപ്പൊടി-2 നുള്ള്
വെളിച്ചെണ്ണ-
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
കടലമാവ്, മുട്ടയുടെവെള്ളക്കരു ,മുളക്പൊടി ,കായപ്പൊടി,ഉപ്പ് എന്നിവ വെള്ളംചേര്‍ത്ത് കുഴയ്ക്കുക.
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞ കായ ഓരോന്നായി മാവില്‍മുക്കി എണ്ണയില്‍ ഇടുക. മൂന്നോ നാലോ വീതം ഇട്ട് മൂപ്പിച്ചെടുക്കുക.
ചൂടോടെ ഉപയോഗിക്കുക.

No comments:
Post a Comment