Sunday, 4 September 2011

നൂലപ്പം തിന്നാം


നൂലപ്പം ഉണ്ടാക്കാം..........
ആവശ്യമായ സാമഗ്രികള്‍
നന്നായി വറുത്ത അരിമാവ്
ചിരണ്ടിയ തേങ്ങ
ഉപ്പ്
തയ്യാറാക്കുന്ന വിധം
നന്നായി വറുത്ത അരിമാവ് തിളച്ച വെള്ളത്തില്‍ നന്നായി കുഴയ്ക്കുക. ഉപ്പ് ചേര്‍ത്ത ജലം തിളക്കുമ്പോള്‍ അതിലേക്ക് മാവ് ചേര്‍ത്ത് ഇളക്കുന്നതാണ് നല്ലത്.
നൂലപ്പ തട്ടില്‍ തേങ്ങ നിരത്തിയ ശേഷം സേവനാഴിയുടെ ഏറ്റവും ചെറിയ ദ്വാരത്തിലൂടെ പീച്ചിയിടുക.
ആവിയില്‍ വേവിയ്ക്കുക.






No comments:

Post a Comment