Sunday, 22 May 2011

ഇറച്ചിത്തോരന്‍

ആവശ്യമായ സാമഗ്രികള്‍
1.കോഴിയിറച്ചി ചെറുതായി അരി‍‍‌ഞ്ഞത്-200 g
2.തേങ്ങ ചിരകിയത്-അര തേങ്ങ
        ചെറിയ ജീരകം-ഒരു നുളള്
        ചെറിയഉള്ളി-4 എണ്ണം
        മഞ്ഞള്‍ പൊടി-ഒരു നുളള്
        പച്ചമുളക്-3
        കറിവേപ്പില
3.വറ്റല്‍ മുളക്-2
         ചെറിയഉള്ളി-2 എണ്ണം ചെറുതായി അരിഞ്ഞത്
         കടുക് -ഒരു നുളള്
         എണ്ണ-2 സ്പൂണ്‍
4.ഗരംമസാല പൊടി-ഒരു നുളള്
തയ്യാറാക്കുന്ന വിധം
    കോഴിയിറച്ചി ചെറുതായി അരി‍‍‌ഞ്ഞതും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.
രണ്ടാം ചേരുവ അരച്ചെടുക്കുക. ചേര്‍ക്കുക.
നാലാം ചേരുവ ചേര്‍ക്കുക.
ഫ്രൈ പാന്‍ ചൂടാകുംപോള്‍ എണ്ണ ഒഴിക്കുക കടുക് പൊട്ടിക്കുക. വറ്റല്‍ മുളക്-2
ചെറിയഉള്ളി-2 എണ്ണം ചെറുതായി അരിഞ്ഞത് കറിവേപ്പില എന്നിവ ചേര്‍ക്കുക.
വേവിച്ച കോഴിയിറച്ചി പാനിലേയ്ക് ഇടുക. ഇളക്കുക.
ഇറച്ചിത്തോരന്‍ റെഡി....
TRY & COMMENT


 








No comments:

Post a Comment