തന്തൂരി ചിക്ക൯ തയ്യാറാക്കുന്ന വിധം
ആവശ്യമായ സാമഗ്രികള്‍
1ചിക്ക൯ വലിയ കഷണങ്ങള്‍
2നാരങ്ങാനീര്
3കട്ട തൈര്
4ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
5കസൂരിമേട്ടി(ഉലുവയില-fenugreek leaves)
6മുളക്പൊടി
7ഗരംമസാലപൊടി
8ഉപ്പ്
9 വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ചിക്ക൯ കഷണങ്ങളില്‍ ഉപ്പ്, നാരങ്ങാനീര് എന്നിവ പുരട്ടുക. നാലാം ചേരുവ ചതച്ച് ചേര്‍ക്കുക. 6,7
എന്നിവ ചേര്‍ക്കുക. 5 ചേര്‍ക്കുക. 1മണിക്കൂര്‍ നേരം മാരിനേറ്റ് ചെയ്യുക.
ഓവനില്‍ 10 മിനിട്ട് നേരം combi-2 ല്‍ വയ്കുക. പുറത്തെടുക്കുക. തിരിച്ചിടുക. വീണ്ടും ഓവനില്‍ 10 മിനിട്ട് നേരം combi-2 ല്‍ വയ്കുക. പുറത്തെടുക്കുക. എണ്ണ തേയ്കുക. ഓവനില്‍ 10 മിനിട്ട് നേരം ഗ്രില്‍ ചെയ്യുക. പുറത്തെടുക്കുക. എണ്ണ തേയ്കുക. ഓവനില്‍ 10 മിനിട്ട് നേരം ഗ്രില്‍ ചെയ്യുക. മറ്റ് പലഹാരങ്ങളോടൊപ്പം ചൂടോടെ ഉപയോഗിക്കാം.











hai pachaka rani. would you like to visit another keralite preparation blog. u can find this blog the tips and link: www.educationkerala.blogspot.com
ReplyDelete