Home made mixture...
Home made mixture..
.
ആവശ്യമായ സാമഗ്രികള്‍
1.കടലമാവ്- നാല് കപ്പ്
2.വറുത്ത അരിപ്പൊടി-ഒരുകപ്പ്
3.സോഡാപ്പൊടി-അര ടീസ്പൂണ്‍
4.വെളിച്ചെണ്ണ-ഒരു ലിറ്റര്‍
5.അരി-അര കപ്പ്
6.കപ്പലണ്ടി-അരകപ്പ്
7.പുട്ടുകടല- അര കപ്പ്
8.മുളക്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
9.കറിവേപ്പില -
10.ഉപ്പ്-
തയ്യാറാക്കുന്ന വിധം
1,2,3,8 10 എന്നിവ നന്നായി കുഴച്ചെടുക്കുക.
എണ്ണ തിളയ്ക്കുമ്പോള്‍ ഇടിയപ്പ പ്പീച്ചിയിലൂടെ എണ്ണയിലേക്ക് കറക്കിയിടുക. മൂത്ത് വരുമ്പോള്‍ കോരിതോര്‍ത്തിയെടുക്കുക.
കുറച്ച് മാവില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത് കണ്ണാപ്പയിലൂടെ ഇറ്റിച്ച് മാവിലേക്ക് വീഴ്‌ത്തുക..മൂത്ത് വരുമ്പോള്‍ കോരിതോര്‍ത്തിയെടുക്കുക.
അരി,കപ്പലണ്ടി, പുട്ടുകടല ,കറിവേപ്പില എന്നിവ മൂപ്പിച്ച് കോരുക.കുറച്ച് മുളക്പൊടി വിതറുക.
എല്ലാം കൂടി മിക്സ് ചെയ്തെടുക്കുക.

No comments:
Post a Comment