അച്ചപ്പം
അച്ചപ്പം
ആവശ്യമായ സാമഗ്രികള്‍
അരിമാവ്-രണ്ട് കപ്പ്
മൈദാമാവ്-രണ്ട് കപ്പ്
സോഡാപ്പൊടി-അര ടീസ്പൂണ്‍
എണ്ണ-ഒരു ലിറ്റര്‍
എള്ള്-
തേങ്ങാപ്പാല്‍-ഒരു തേങ്ങ
മുട്ട-ഒന്ന്
ഉപ്പ്-
പഞ്ചസാര-കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
രണ്ടുതരം മാവും നന്നായി അരിച്ചെടുത്ത് മിക്സ്ചെയ്തെടുക്കുക.
മുട്ടയും പഞ്ചസാരയും നന്നായി അടിച്ചെടുക്കുക.അതിലേക്ക്
സോഡാപ്പൊടി, ഉപ്പ് ,മാവ് എന്നിവ ചേര്‍ത്ത് കുഴക്കുക.തേങ്ങാപ്പാല്‍ ചേര്‍ക്കുക.നന്നായി ഇളക്കി യോജിപ്പിക്കുക. എള്ള് ചേര്‍ക്കുക.
എണ്ണയും അച്ചും നന്നായി ചൂടാകുമ്പോള്‍ മാവില്‍ മുക്കി എണ്ണയിലേക്കിടുക.
No comments:
Post a Comment