Thursday, 12 September 2013

പിസ്ത സര്‍ബത്ത്.

പിസ്ത സര്‍ബത്ത് ഉണ്ടാക്കിയാലോ?
പിസ്ത സര്‍ബത്ത്
ആവശ്യമായ സാമഗ്രികള്‍
പിസ്ത സിറപ്പ്-2spoon
സര്‍ബത്ത് കസ് കസ് -2spoon
പഞ്ചസാര-1spoon
പാല്‍ ക്രീം-2spoon
തയ്യാറാക്കുന്ന വിധം

സര്‍ബത്ത് കസ് കസ് വെള്ളത്തില്‍ കുതിര്‍ത്തെടുക്കുക. പിസ്ത സിറപ്പ് , പഞ്ചസാര, പാല്‍ ക്രീം എന്നിവ ചേര്‍ക്കുക..

പിസ്ത സര്‍ബത്ത് റെഡി....



No comments:

Post a Comment