ഓലന്‍
ആവശ്യമായസാമഗ്രികള്‍
മത്തങ്ങ-200g
കുമ്പളങ്ങ-200g
ചേമ്പ്-350g
വന്‍പയര്‍-ഒരുപിടി
പച്ചമുളക്-4
തേങ്ങ ചിരണ്ടി പിഴിഞ്ഞെടുത്ത ഒന്നാംപാല്‍-ഒരു
കപ്പ്
വെളിച്ചെണ്ണ-2സ്പൂണ്‍
കറിവേപ്പില
ഉപ്പ്-
തയ്യാറാക്കുന്ന വിധം
വന്‍പയര്‍ പാകത്തിന് വെള്ളവുമൊഴിച്ച് കുക്കറില്‍
വേവിക്കുക.
ചെറിയ ചതുരകഷണങ്ങളായി അരിഞ്ഞ
മത്തങ്ങ ,കുമ്പളങ്ങ, ചേമ്പ്
എന്നിവ വേവിക്കുക.പച്ചമുളക് കീറിയിട്ടതും ഉപ്പും ചേര്‍ക്കുക.
വേവിച്ച വന്‍പയര്‍ ചേര്‍ത്തിളക്കുക. പാകമാകുമ്പോള്‍
കറിവേപ്പിലയും തേങ്ങാപ്പാലും
പച്ചവെളിച്ചെണ്ണയും ചേര്‍ത്തിളക്കുക.

No comments:
Post a Comment