ഉന്നകായ് ഉണ്ടാക്കാം
ആവശ്യമായ
സാമഗ്രികള്‍
ഏത്തപ്പഴം-2
പഞ്ചസാര-3spoon
കസ്
കസ് -100g
അണ്ടിപ്പരിപ്പ്-50
g
ഉണക്കമുന്തിരി-50g
ഏലയ്ക്കാ-
2
നെയ്യ്-1spoon
തേങ്ങ
ചുരണ്ടിയത്-അരമുറി
എണ്ണ-
തയ്യാറാക്കുന്ന
വിധം
ഏത്തപ്പഴം
പുഴുങ്ങുക. മിക്സിയില്‍
അരച്ചെടുക്കുക.
ചെറുതായി
പരത്തിയെടുക്കുക.
നെയ്യില്‍
കസ് കസ് ,അണ്ടിപ്പരിപ്പ്
,ഉണക്കമുന്തിരി,
ഏലയ്ക്കാ
,തേങ്ങ
ചുരണ്ടിയത് ,പഞ്ചസാര
എന്നിവ ചൂടാക്കുക.
നിറക്കാനുള്ള
കൂട്ട് റെഡി.
പരത്തിയതില്‍
കൂട്ട് വച്ച് പൊതിയുക.
എണ്ണയില്‍
പൊരിച്ചെടുക്കുക.
ഉന്നകായ്
റെഡി ….ചൂടോടെ
കഴിക്കൂ.......







പാചകറാണി - ആ പേര് നിങ്ങള്‍ക്ക് അന്വര്‍ത്ഥമാണ്.
ReplyDelete