PASTHA LAYERED SWEET PATHIRI
ആവശ്യമായ സാമഗ്രികള്‍
പാസ്ത- 100g
മൈദ-200g
പഞ്ചസാര-1 കപ്പ്
മുട്ട-1
തേങ്ങ(ചുരണ്ടിയത്)- 2കപ്പ്
ഏലക്കായ-3 എണ്ണം
ഈത്തപ്പഴം(കുരുകളഞ്ഞത്)- 5എണ്ണം
നിറം(മഞ്ഞ)- 1നുള്ള്
ഉപ്പ്-പാകത്തിന്
അപ്പക്കാരം- 1നുള്ള്
നെയ്യ്-1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദ ,നിറം(മഞ്ഞ), ഉപ്പ്(പാകത്തിന്) എന്നിവ വെള്ളം ചേര്‍ത്ത് കലക്കിയെടുക്കുക. ചെറിയ വട്ടത്തില്‍ ദോശ പോലെ ചുട്ടെടുക്കുക.
പാസ്ത വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റുക. തണുത്ത വെള്ളം ഒഴിക്കുക.
പാന്‍ ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക. തേങ്ങ(ചുരണ്ടിയത്), പിച്ചിക്കീറിയ ഈത്തപ്പഴം ,ഏലക്കായ,
എന്നിവ ഇട്ട് ഇളക്കുക. പഞ്ചസാര ചേര്‍ക്കുക. ഇളക്കുക. പാസ്ത ചേര്‍ക്കുക. ഇളക്കുക. കൂട്ട് റെഡി.
മുട്ട ഒരു പരന്ന പാത്രത്തില്‍ അടിച്ചുവയ്ക്കുക.
ഓവനില്‍ വയ്ക്കാനുള്ള പാത്രത്തില്‍ അല്പം എണ്ണ പുരട്ടുക. ചുട്ടെടുത്ത ദോശ മുട്ടയില്‍ മുക്കി പാത്രത്തില്‍ വയ്ക്കുക. ഒരു ലെയര്‍ കൂട്ട് വയ്ക്കുക. വീണ്ടും ദോശ മുട്ടയില്‍ മുക്കി വയ്ക്കുക. അടുത്ത ലെയര്‍ കൂട്ട് വയ്ക്കുക. ദോശ തീരുന്നതുവരെ ആവര്‍ത്തിക്കുക. മൈക്രോവേവ് ഓവനില്‍ 540 ഡിഗ്രിയില്‍ 15 മിനിട്ട് (WITH GRILL)വയ്ക്കുക.
ചൂടോടെ മുറിച്ച് ചായയോടൊപ്പം കഴിക്കൂ.....

No comments:
Post a Comment